മേപ്പയ്യൂർ: കാരയാട് കളംകൊള്ളി ഉമ്മർ (70) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ. മക്കൾ: സൈനബ, ബഷീർ, സക്കീന. മരുമക്കൾ: മൂസക്കോയ (തോട്ടുമൂല) തസ്ലിന, നൗഷാദ് (പതിയാരക്കര) സഹോദരങ്ങൾ: അമ്മത് (മട്ടങ്കോട്ട്) പാത്ത (കവുന്തറ).