നാദാപുരം: പേരോട്ടെ പുളിയാങ്കണ്ടി (കാര്യാട്ട്) മമ്മുഹാജി (85) നിര്യാതനായി. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കൾ: ഇസ്മായിൽ, മുസ്തഫ, ഷാഹിദ, സുലയ്യ, ഹസീന, നസീമ. മരുമക്കൾ: അബൂബക്കർ, കുഞ്ഞാലി, ബഷീർ, ഇസ്മായിൽ, ഹാജറ, സലീന. സഹോദരങ്ങൾ: അയിശു, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു ഹാജി, കുഞ്ഞാലി ഹാജി, അബൂബക്കർ, ഇബ്രാഹിം, കുഞ്ഞാമി, ഖദീജ.