ചേളന്നൂര്‍: അമ്പലത്തുകുളങ്ങര കുറ്റിപ്പുനത്തില്‍ പരേതനായ കണ്ടരരുടെ ഭാര്യ മാളുക്കുട്ടി അമ്മ (91) നിര്യാതയായി. മക്കള്‍: വിശാലാക്ഷി, ദാക്ഷായണി, ശോഭന, പ്രേമവതി, ഹേമലത, പ്രദീപ്കുമാര്‍, മനോജ്കുമാര്‍ (ഖത്തര്‍), അനീഷ്കുമാര്‍. മരുമക്കള്‍: കൃഷ്ണദാസന്, വേണുഗോപാല്‍, സുരേഷ്, മിനി, മോണിക്ക, സുസ്മിത, പരേതരായ സുകുമാര്‍ കക്കാട്, കറപ്പന്.