ചേവരമ്പലം: അരങ്ങിൽ റീത്ത (63-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതയായി. ഭർത്താവ്: ഡോ. ഹിമദീപ് ബാലകൃഷ്ണൻ. മക്കൾ: ഡോ. ഷോണു മിലൻ (മുംബൈ), ഡോ. മിഥില ബാലകൃഷ്ണൻ (സിംഗപ്പൂർ). മരുമക്കൾ: ഡോ. ഭാവിനി, പ്രവീൺ പ്രസാദ്. സഹോദരി: മീരാഭായ്. പരേതനായ അരങ്ങിൽ ശ്രീധരെൻറയും (റെയിൽവേ) പത്മാവതിയുടെയും മകളാണ്.