വിഷ്ണുമംഗലം: ഗവ.കോളജിനു സമീപം കിഴക്കേപറമ്പത്ത് ടി.കെ. നാണു (64) നിര്യാതനായി. ഭാര്യ: രാധ (സരോജിനി). മക്കൾ: സനിൽകുമാർ (സനീഷ്), സജിന. മരുമക്കൾ: രാജു, ശ്രുതി. സഹോദരങ്ങൾ: വാസു, രാജൻ, സരോജിനി.