കക്കോടി: മൂട്ടോളി ഊരാളി വീട്ടില്‍ പരേതനായ ഭാസ്കരെൻറ ഭാര്യ മൈഥിലി (81) നിര്യാതയായി. മക്കള്‍: ദിനേശന് (ഗവ. എല്‍.പി സ്കൂള്‍, വെള്ളയില്‍ ഈസ്റ്റ്), വിനോദ്, ബിജു (ടി.വി മെക്കാനിക്), റീന, പ്രീത. മരുമകന്: സുനില്‍കുമാര്‍ (പാരഗണ്‍ ഹോട്ടല്‍, കോഴിക്കോട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.