കരുവൻ തിരുത്തി: കടവിൽ തയ്യിൽ കോയ മൊയ്തീൻകുട്ടി (85) നിര്യാതനായി. ഭാര്യ: സൈനബ.മക്കൾ: മുഹമ്മദ് ബഷീർ, സുലൈഖ, ജമീല, റംല, അബ്ദു റസാഖ്, സാഹിറ, നൗഷാദ്, ഷംസീർ. മരുമക്കൾ: സലീന, മുനീറ, സുമയ്യ, അൻഷാന, പരേതനായ അബ്ദുറസാഖ് ചാലിയം, ഹബീബുള്ള, ഖലീൽ ഇബ്രാഹീം കരുവൻതിരുത്തി, ഖാദർ പാഷ.