പാലത്ത്: ചട്ടിപുരയിൽ പരേതനായ മാധവെൻറ ഭാര്യ ചന്ദ്രമതി (86) നിര്യാതയായി. മക്കൾ: പത്മിനി, സുരേന്ദ്രൻ, ഉദയാനന്ദൻ, ദിനകരൻ, ശിവദാസൻ, റീജ, ബിന്ദു. മരുമക്കൾ: രാജൻ, ബാലകൃഷ്ണൻ, രജനി, ഭാരതി, റോജ, സ്മിത, പരേതനായ കുമാരൻ.