വട്ടോളി ബസാർ: പരേതനായ തേനാക്കണ്ടി അബ്ദുവിെൻറ മകൻ കപ്പുറത്തുകണ്ടിയിൽ ടി.കെ. ഉസ്മാൻ (72) നിര്യാതനായി. വട്ടോളി ബസാറിൽ മത്സ്യക്കച്ചവടക്കാരനായിരുന്നു.ഭാര്യ: സഫിയ കൂളിപ്പൊയിൽ. മക്കൾ: ഷാനവാസ് (ഖത്തർ), ഷഹന. മരുമക്കൾ: ഷംന കിനാലൂർ, ഷാഫി ദേവിമുക്ക്. സഹോദരങ്ങൾ: ഹലീമ, ആമിന, പരേതയായ നഫീസ ചേളന്നൂർ.