പറമ്പിൽ ബസാർ: പൊക്കിണ്ടാരി പരേതനായ ഉണ്ണിനായരുടെ മകൻ രാധാകൃഷ്ണൻ നായർ (70) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ കുട്ടികൃഷ്ണൻ നായർ, പ്രഭാകരൻ നായർ. സഹോദരി: തങ്കമ്മ. സഞ്ചയനം ഞായറാഴ്ച.