Obituary
കുറ്റിച്ചൽ: പരുത്തിപ്പള്ളി തുമ്പോട്ടുകോണത്ത് ചെല്ലപ്പനാശാരി (75) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: മിനിമോൾ, സജീവൻ, രാജീവ്. മരുമക്കൾ: ബിജു, ഉഷ, രമ്യ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
മംഗലപുരം: മുരുക്കുംപുഴ നെല്ലിമൂട് ചെറുപുഷ്പം വീട്ടിൽ പരേതനായ സ്റ്റീഫെൻറ ഭാര്യ ഡാഫിന സ്റ്റീഫൻ (66) നിര്യാതയായി. മക്കൾ: ജോയി, പ്രശാന്ത്. മരുമകൾ: മഞ്ജു. ചെറുമകൾ: ജോജിൻ, ജിയ.
കുതിരവട്ടം: ആർക്കണ്ടി സുരേശൻ (രാംദാസ് -70) നിര്യാതനായി. ഭാര്യ: ശാന്ത കുമാരി നടുക്കണ്ടി. മക്കൾ: ശാമിനി, സുശാന്ത് എന്ന കുട്ടൻ (കെ.പി.ഐ ഹെൽത്ത്കെയർ മലാപ്പറമ്പ്). മരുമക്കൾ: ഇ.സി. ജിംഷിത്, കെ. അനുശ്രീ രാജൻ. സഹോദരങ്ങൾ: തങ്കം, മോഹനൻ, അനിത, വിനോദ് കുമാർ (ബാബു), സുനിൽ കുമാർ, പരേതരായ ശിവദാസൻ, സത്യഭാമ, രവീന്ദ്രൻ.
നെടുമങ്ങാട്: വാളിക്കോട് പുളിഞ്ചി ഷെറീന മൻസിലിൽ ഇബ്രാഹിംകുഞ്ഞിെൻറ ഭാര്യ ആബിദാബീവി (57) നിര്യാതയായി. മക്കൾ: ഷെറീന, മുഹമ്മദ് താഹ. മരുമക്കൾ: നൂറുൽ അമീൻ, അൽഫിയ.
നെടുമങ്ങാട്: വേങ്കവിള വിളയിൽ അർച്ചന ഭവനിൽ സന്തോഷ് കുമാർ (53) നിര്യാതനായി. ഭാര്യ: തുളസി. മക്കള്: അരുണ്, അര്ച്ചന. മരുമകന്: പ്രദീപ് ചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
കോട്ടൂളി: മമ്മിളി മേത്തൽ കെ.പി. രമേശൻ (57) നിര്യാതനായി. ജില്ല സഹകരണ പ്രസ് ജീവനക്കാരനാണ്. കോ ഓപറേറ്റിവ് എംപ്ലോയിസ് യൂനിയെൻറ സജീവ പ്രവർത്തകനും മുൻ ജില്ല കമ്മിറ്റി അംഗവുമാണ്. സി.പി.എം കോട്ടൂളി ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ശാലിനി (നഴ്സറി ടീച്ചർ, കോട്ടൂളി യു.പി സ്കൂൾ). മക്കൾ: വൈശാഖ് (എച്ച്.ഡി.സി വിദ്യാർഥി), ആകാശ് (ഗവ. ആർട്സ് കോളജ് വിദ്യാർഥി). സഹോദരങ്ങൾ: രഞ്ജിത്, അനിത, പരേതയായ ശ്രീജ.
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്ഥിരം സമിതി അംഗവും സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറിയുമായ നടുക്കണ്ടിയിൽ എൻ.കെ. പ്രേമൻ (60) നിര്യാതനായി. പിതാവ്: പരേതനായ ഇ.എൻ. ദാമോദരൻ മാസ്റ്റർ. മാതാവ്: ദാക്ഷായണി അമ്മ. ഭാര്യ: കാർത്യായനി. സഹോദരങ്ങൾ: ശ്രീലത രവി (മുംബൈ), ദിനേശൻ, പ്രകാശൻ. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ബുധൻ രാവിലെ വീട്ടുവളപ്പിൽ.
കോട്ടൂർ: തിരുവോട് പരേതനായ തെക്കേ അമ്മിച്ചാലിൽ മോയിയുടെ ഭാര്യ മറിയം (79) നിര്യാതയായി. മക്കൾ: മുഹമ്മദലി, റസാഖ് (കോട്ടൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ), ബീവി, ഉമ്മുകുൽസു. മരുമക്കൾ: മുഹമ്മദ് (നടുവണ്ണൂർ), മുഹമ്മദ് (എടക്കര), ഫാത്തിമ, സൗദ.
മുക്കം: വെസ്റ്റ് കാഞ്ഞിരമുഴി തുമ്പച്ചാലിൽ വാസുദേവൻ (80) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ദിവാകരൻ, രാഘവൻ, ദിനേശൻ (ഓട്ടോഡ്രൈവർ), ശശി, ഷീബ. മരുമക്കൾ: രാജൻ, ബിന്ദു, മിനി, രാധാമണി, മിനി.
മുക്കം: ഓർഫനേജിന് സമീപം മേലേ വണ്ടൂർ തൊടികയിൽ കെ.പി. മൊയ്തീൻ (63-ചീപ്പൻ ) നിര്യാതനായി. ഭാര്യ: ആമിന (അധ്യാപിക, മുക്കം ഓർഫനേജ് ഗേൾസ് ഹൈസ്കൂൾ). മകൻ: ആഷിഖ്(എൻജിനീയർ). മരുമകൾ: അമാന. സഹോദരങ്ങൾ: കെ.പി. ഉസ്സൻ, ആലിമോൻ, സൈനുട്ടി, പാത്തുട്ടി, ഖദീജ.
പറമ്പിൽ ബസാർ: കൈനോളി പറമ്പത്ത് നാരായണൻ നായർ (80) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ബിന്ദു, ബീന, ജിജിത, ബബിത. മരുമക്കൾ: ഗിരീഷ്, വിനോദ്, സജീവൻ. സഹോദരങ്ങൾ: ഗോപാലൻ നായർ, പരേതനായ രാഘവൻ നായർ.
പാലേരി: കുറ്റിയിൽ മീത്തൽ ദിലേഷ് (37) നിര്യാതനായി. പിതാവ്: കുഞ്ഞിരാമൻ, മാതാവ്: നാരായണി. ഭാര്യ: നിഷ (കല്ലോട്). മക്കൾ: നിവേദ്യ, നിവേദ്, ആരുഷ് ദേവ്. സഹോദരങ്ങൾ: ദിലീപ്, ദിനോജ്, ദിജേഷ്.