പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്ഥിരം സമിതി അംഗവും സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറിയുമായ നടുക്കണ്ടിയിൽ എൻ.കെ. പ്രേമൻ (60) നിര്യാതനായി. പിതാവ്: പരേതനായ ഇ.എൻ. ദാമോദരൻ മാസ്റ്റർ. മാതാവ്: ദാക്ഷായണി അമ്മ. ഭാര്യ: കാർത്യായനി. സഹോദരങ്ങൾ: ശ്രീലത രവി (മുംബൈ), ദിനേശൻ, പ്രകാശൻ. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ബുധൻ രാവിലെ വീട്ടുവളപ്പിൽ.