കോട്ടൂർ: തിരുവോട് പരേതനായ തെക്കേ അമ്മിച്ചാലിൽ മോയിയുടെ ഭാര്യ മറിയം (79) നിര്യാതയായി. മക്കൾ: മുഹമ്മദലി, റസാഖ് (കോട്ടൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ), ബീവി, ഉമ്മുകുൽസു. മരുമക്കൾ: മുഹമ്മദ് (നടുവണ്ണൂർ), മുഹമ്മദ് (എടക്കര), ഫാത്തിമ, സൗദ.