മേപ്പയ്യൂർ: പരേതനായ പുതുക്കുടിക്കണ്ടി മീത്തൽ ചെക്കിണിയുടെ ഭാര്യ ചിരുത (88) നിര്യാതയായി. മക്കൾ: ജാനകി, ചെക്കോട്ടി, കമല, ബാലകൃഷ്ണൻ, ശാന്ത. മരുമക്കൾ: ശങ്കരൻ, ഭാസ്കരൻ, രാജൻ, ചന്ദ്രിക, ശാന്ത. സഹോദരങ്ങൾ: പെണ്ണുട്ടി, നാരായണി, അമ്മാളു, ജാനു, പരേതരായ തിരുമാല, കേളപ്പൻ.