ഉള്ള്യേരി: പാലോറ ബസ് സ്റ്റോപ്പിന് സമീപം നള്ളൂവീട്ടിൽ താഴെകുനി ഖൈറുന്നിസ (52) നിര്യാതയായി. ഭർത്താവ്: നാസർ. മാതാവ്: സുലൈഖ ടീച്ചർ. മക്കൾ: റിഷാന, മിനാജ്, ഹാദിൽ. മരുമക്കൾ: നാസർ, ഇഫ്തിഷ. സഹോദരങ്ങൾ: ഫക്രുദീൻ, ബുഷറ, നജ്മുദ്ദീൻ