കൊടുവള്ളി: ചീക്കോത്ത് താമസിക്കുന്ന വേളാട്ട് പരേതനായ ഖാദറിെൻറ മകൻ അബൂബക്കർ (65) നിര്യാതനായി. മാതാവ്: പരേതയായ ആയിശ .ഭാര്യമാർ: ഉമൈബാൻ, റസ്യ. മക്കൾ: നിഷാന, നിലൂഫർ, നിദ, റഹൂഫ്, രഹന. മരുമക്കൾ: റാജിബ് അലി, ഫൈസൽ. സഹോദരങ്ങൾ: അസ്സയിൻ, മുഹമ്മദ് (എൻ.സി.പി. സംസ്ഥാന കമ്മിറ്റി അംഗം).