കുറ്റ്യാടി: വരപ്പുറത്ത് മീത്തൽ മൊയ്തു (80) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: റാബിയ, അമ്മദ്, അയിഷ, ഷമീമ, ദില്ലാർ, റാഷിദ, സീനത്ത്. മരുമക്കൾ: ഇബ്രാഹിം, ശരീഫ് (ദുബൈ), പരേതനായ മൊയ്തു, ജലീൽ, മുഹമ്മദ്, സീനത്ത്. സഹോദരങ്ങൾ: ഇബ്രാഹീം, അമ്മദ്, പാത്തു.