അത്തോളി: തോരായിയിലെ ആശാരിക്കൽ മൊയ്തീൻ (72) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: നസീറ, മുഹമ്മദ് ഷിഹാബ്, റോസിന. മരുമക്കള്‍: അബ്ദുൽ ജമാൽ, ഫസീല. സഹോദരങ്ങള്‍: സൈനബ, പരേതരായ മമ്മത് കോയ, ആലി.