മൊകവൂർ: നമ്പ്യാർമണ്ണിൽ ദേവദാസൻ (50) നിര്യാതനായി. പരേതനായ രാഘവെൻറയും സോമതിയുടെയും മകനാണ്. സഹോദരങ്ങൾ: വാസുദേവൻ, സുധീർ, പരേതയായ സ്വപ്ന.