കൊടിയത്തൂർ: പരേതനായ പൂളക്കൽ ഉമ്മറിെൻറ ഭാര്യ കദീജ (82) നിര്യാതനായി. മക്കൾ: കുട്ടിയാലി (റിട്ട. അധ്യാപകൻ), മമ്മദ്കുട്ടി, റുഖിയ, സുലൈഖ. മരുമക്കൾ: അബ്ദു, അബ്ദുറഹിമാൻ, കദീജ, സുബൈദ.