പയ്യോളി: അയനിക്കാട് എരഞ്ഞിവളപ്പിൽ പരേതനായ കുഞ്ഞിരാമെൻറ ഭാര്യ പാറു (85) നിര്യാതയായി. മക്കൾ: ദേവകി, ശാന്ത, വത്സല, കാർത്യായനി ,ശോഭ, പവിത്രൻ, സുധ, സുനിൽ പരേതരായ ലീല, കുഞ്ഞിക്കണ്ണൻ. മരുമക്കൾ: നാണു, അശോകൻ, ശൈലേന്ദ്രൻ, പ്രേമി, റീത്ത, അനുശ്രീ, പരേതരായ പവിത്രൻ, ഗോപാലൻ. സഹോദരങ്ങൾ: ബാലൻ, ദാമോദരൻ, രാധ (മുംബൈ), പരേതയായ കല്യാണി, മാതു, നാരായണി