പൂനൂർ: ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിന് സമീപം പരന്നപറമ്പിൽ റിയാസിെൻറ ഭാര്യ നുസ്റത്ത് (39) നിര്യാതയായി. പിതാവ്: ഹമീദ്. മാതാവ്: പരേതയായ നഫീസ. മക്കൾ: ആഷിക് , റബീഹ്, മെഹബൂബ, അമീൻ. മരുമകൻ: മുസ്തഫ. സഹോദരങ്ങൾ: അബ്ദുന്നാസർ, സുബൈർ, അബ്ദുൽ ഗഫൂർ