കണ്ണഞ്ചേരി: ചൈത്രം വസതിയില്‍ പി.വി. അപ്പുക്കുട്ടന് (87) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കള്‍: ഉഷ, സുധ, വേണു, രാജേഷ്, ബിന്ദു. മരുമക്കള്‍: രാജന്, സുനില്‍കുമാര്‍, സുബിഷ.