ചേമഞ്ചേരി: തുവ്വക്കാട് പറമ്പിൽ ശശിധരൻ (71) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: പ്രിയ, ശുഭ, രജുല. മരുമക്കൾ: രാജൻ, അജയൻ, നിഷിൽ. സഹോദരങ്ങൾ: ശിവദാസൻ, പത്മാവതി, സുഗുണൻ, സജീവൻ, രജീന്ദ്രൻ, പരേതനായ പ്രകാശൻ.