പൂനൂര്: കാന്തപുരം നെരോത്ത് പരന്നപറമ്പിൽ പരേതനായ അഹ്മദിെൻറ മകന് അബ്ദുല്‍ ഗഫൂർ (ഡ്രൈവർ അബു- 55) നിര്യാതനായി. മാതാവ്: സൈനബി. ഭാര്യ: ഖദീജ. മക്കൾ: ഉമ്മു ഹബീബ, അഷീബ, ലബീബ, മുഹമ്മദ് സഹൽ. മരുമക്കൾ: ഷംസുദ്ദീന്, ഷാജഹാൻ, നജ്മുദ്ദീൻ. സഹോദരി: റാബിയ.