ചെറുവണ്ണൂർ: പരേതനായ കുന്നക്കോട്ട് നാരായണൻ നായരുടെ ഭാര്യ കറുത്തേടത്ത് ലക്ഷ്മിക്കുട്ടി (85) നിര്യാതയായി. മക്കൾ: സുന്ദരൻ, സുബ്രഹ്മണ്യൻ, പത്മിനി. മരുമക്കൾ: സുഭാഷിണി, ചിത്ര, പരേതനായ മുരളി.