മുക്കം: മണാശ്ശേരി എടത്തും പൊയിൽ ദേവകിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ഭരതൻ, ശ്രീനിവാസൻ, തങ്കം. മരുമക്കൾ: രമണി, റീജ, പരേതനായ കൃഷ്ണൻകുട്ടി.