ഫറോക്ക്: പെരുമുഖം കള്ളിക്കൂടം താമസിക്കുന്ന പൂവന്നൂർ എടക്കാട്ട് കുഞ്ഞിമോയി ഹാജി (92) നിര്യാതനായി. ഭാര്യ: പാത്തുമ്മയ് ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ഖാദർ, ആമിന, ആയിഷ, അലീമ, അബൂബക്കർ, മുഹമ്മദ് കോയ, ഉമ്മർ കോയ, ഖദീജ. മരുമക്കൾ: മുഹമ്മദ് (ബിച്ചുട്ടി), സൈതലവി (കുട്ടിമോൻ), ബീരാഷ, ബിഫാത്തിമ, മറിയം ബീവി, ജസീന, ഷാക്കിറ.