കുറ്റ്യാടി: കരണ്ടോട് ഗവ. എൽ.പി.സ്കൂൾ റിട്ട. ജീവനക്കാരൻ വടയം ചാലിൽ നാണു നമ്പ്യാർ (93) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: മോഹൻ, നളിനി (റിട്ട. ഗവ. ആശുപത്രി ജീവനക്കാരി, കായണ്ണ), ചാലിൽ ബാബു (കാവിലുംപാറ പഞ്ചായത്ത് ഓഫിസ്), മനോജൻ (ഓട്ടോ ഡ്രൈവർ കുറ്റ്യാടി). മരുമക്കൾ: ശാന്ത, റീജ, സീന.