വടകര: വെള്ളിക്കുളങ്ങരയിലെ ആദ്യകാല സജീവ മുസ്ലിം ലീഗ് പ്രവർത്തകനും പള്ളി കമ്മിറ്റി ഭാരവാഹിയുമായിരുന്ന പനകുൽ താഴെക്കുനി ഇബ്രാഹിം ഹാജി (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: കുഞ്ഞബ്ദുള്ള, റഫീഖ്, റഹീം, റംലാ, സുബൈദ. മരുമക്കൾ: മഹമൂദ്, ഹമീദ്, ആയിഷ, ആയിഷ റഫീഖ്, റുക്കിയ.