എളേറ്റിൽ: കണ്ണിറ്റമാക്കിൽ മഹല്ല് പ്രസിഡൻറ് പൂവത്തിങ്കൽ അഹമ്മദ് ഹാജി (87) നിര്യാതനായി. മക്കൾ: അബ്ദുസ്സമദ് ഹാജി, റഷീദ് (എൻജിനീയർ), മുനീർ (പി.എം.ആർ ഏജൻസീസ്, എളേറ്റിൽ), സുഹറ, ജമീല, നസ്റി. മരുമക്കൾ: മുഹമ്മദ്, അഹമ്മദ് കുട്ടി മാസ്റ്റർ, ഹംസ, ഫിറോസ, മിന്നത്ത്, ജംഷീന.