എകരൂൽ: ചിറക്കര താമസിക്കുന്ന റിട്ട. ഇന്ത്യൻ നേവി ചീഫ് പെറ്റി ഓഫിസർ എടപ്പറമ്പത്ത് പ്രഭാകരൻ നായർ (75) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: നിതി (ദുബൈ), നിത്യ (സോഫ്റ്റ്വെയർ എന്‍ജിനീയർ ടി.സി.എസ് ബംഗളൂരു). മരുമക്കൾ: രാജീവൻ (ദുബൈ), അനൂപ് (സോഫ്റ്റ്വെയർ എന്‍ജിനീയർ ബ്രോഡ്കോം ബാംഗളൂരു). സഹോദരങ്ങൾ: ശ്രീധരൻ നായർ (റിട്ട. എക്സൈസ്), സരോജിനി അമ്മ, ചന്ദ്രിക അമ്മ, ശാന്ത അമ്മ, ഉഷ അമ്മ, പരേതരായ ഗംഗാധരൻ നായർ (കേരള പൊലീസ്), സുരേന്ദ്രൻ നായർ (കരസേന), സുശീല അമ്മ.