ചെറുവണ്ണൂർ: കണ്ണാട്ടിക്കുളം പരേതനായ തെറ്റൻ അലവിയുടെ ഭാര്യ മറിയംബി (70) നിര്യാതയായി. മക്കൾ: റഷീദ്, സെക്കീന, അബ്ബാസ്, ഹമീദ്, ജുമൈല. മരുമക്കൾ: ഉമ്മർ, റിയാസ്, സൈറ, റംല.