പന്തീരാങ്കാവ്: പുത്തൂർ വടക്കയിൽ ശങ്കരൻ (അറുമുഖൻ-74) നിര്യാതനായി. ഭാര്യ: ശോഭ. മകൻ: ഷനോജ്. മരുമകൾ: വന്ദന. സഹോദരങ്ങൾ: സദാനന്ദൻ, രാജൻ, പരേതയായ അംബുജാക്ഷി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മാങ്കാവ് ശ്മശാനത്തിൽ.