ചേന്ദമംഗലൂർ: പാലിയിൽ മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നൗഷാദ്, ഷമീർ (സൗദി), സനീജ, സജ്ന. മരുമക്കൾ: നസ്ലി, സജീർ പേരായി, മർഫ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ആമിന, അബ്ദുസ്സലാം, ഫാത്തിമക്കുട്ടി, ആയിഷക്കുട്ടി, സുബൈദ, പരേതയായ ഖദീജ.