മാങ്കാവ്: വിദ്യാഭ്യാസ വകുപ്പിൽനിന്ന് വിരമിച്ച വിജയരാഘവൻ (66) നിര്യാതനായി. ഭാര്യ: ഉഷ. മകൻ: വിശാൽ. മരുമകൾ: ശ്വേത. സഹോദരങ്ങൾ: രുഗ്മിണി, പത്മജ, ജയശ്രീ, അഡ്വ. മധുമോഹൻ.