നാദാപുരം: കുമ്മങ്കോട് ചാത്തോത്ത് താമസിക്കുന്ന തയ്യുള്ളതിൽ സുനിൽ (42) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: ജാനു. സഹോദരങ്ങൾ: ടി. ബാബു (നാദാപുരം സഹകരണ ബാങ്ക് മാനേജർ), ലത, ഷൈജ.