വടകര: നാരായണ നഗറിലെ ചീരാം വീട്ടിൽ താഴകുനിയിൽ ശിവദാസൻ (60) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: സാരംഗ്ദാസ്, ഐശ്വര്യദാസ്. സഹോദരങ്ങൾ: പത്മിനി, സുശീല, പരേതരായ അശോകൻ, രവീന്ദ്രൻ.