ജാതിയേരി: കല്ലുമ്മൽ പരേതനായ കുനീലാണ്ടി അമ്മദിൻെറ ഭാര്യ നെല്ലിയോട്ട് മാമി (70) നിര്യാതയായി. മക്കൾ : മൊയ്തു, അസീസ്, മുനീർ (അബൂദബി) ,സലീം, ആസ്യ, ഹാജറ, സാബിറ, ഹസീന, സഫീറ. മരുമക്കൾ: പരേതനായ അമ്മദ്, അസ്ലം, മൂസ, ബഷീർ, റിയാസ്, സക്കീന, ആസ്യ, സൗദ,സൽമ. സഹോദരങ്ങൾ: അമ്മദ്, മൊയ്തു, പരേതരായ മൂസ, കദീശ