മുക്കം: തൂങ്ങാംപുറത്ത് അബൂബക്കർ (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സലാം,കബീർ, സുഹറ. മരുമക്കൾ: റഷീദ്, ഹാജറ, സൈനബ. സഹോദരൻ: ഹുസൈൻ.