തലയാട്: മണിച്ചേരി പ്ലാത്തോട്ടത്തിൽ പി.എം. ജോസ് (68) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ജസ്ന, അജിനഗ്രസ്. മരുമക്കൾ: ജോബി, രാകേഷ്. സംസ്കാരം ഞായറാഴ്ച മണിച്ചേരി സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.