പൂനൂര്: കാന്തപുരം ഈന്താടൻ പൊയിൽ കൊറ്റി (83) നിര്യാതയായി. മക്കൾ: ഗോപാലൻ, ഭാസ്കരൻ, ശ്രീധരൻ, കുമാരൻ, മാധവി, മീനാക്ഷി, സുമതി. മരുമക്കൾ: ശങ്കരൻ, രാഘവൻ, ചാത്തുക്കുട്ടി, മിനി, ദേവയാനി, ലളിത, രമണി.