കൊടുവള്ളി: പരേതനായ തലപ്പടിക്കൽ അഹമ്മദ് കുട്ടിയുടെ ഭാര്യ കദീസ (88) നിര്യാതയായി. മക്കൾ: അസൈൻ, മുഹമ്മദ്, ഖാദർ, ഫാത്തിമ, ഇത്തയോമ, പരേതയായ ആമിന. മരുമക്കൾ സൈനബ, മറിയ, സുബൈദ, ആലി, ഖാദർ, മുഹമ്മദ്.