ഉളേള്യരി: ഒള്ളൂർ നോർത്ത് നിഷാനിവാസിൽ താമസിക്കുന്ന നൻമണ്ട പാലുള്ളതിൽ ഷാജി (47) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതാവ്: കാർത്യായനി. ഭാര്യ: സുഭിഷ. മക്കൾ: ജിഷ്ണു, അനീന. സഹോദരങ്ങൾ: കനക, പരേതയായ നിഷ.