കോഴിക്കോട്: പരേതനായ ആലിക്കോയയുടെ ഭാര്യ കോയപറമ്പ് കമ്മുക്കകത്ത് കൽമാബി (79) തടമ്പാട്ടുതാഴത്ത് സഹോദരെൻറ വീട്ടിൽ നിര്യാതയായി. സഹോദരങ്ങൾ: കെ.പി. കുഞ്ഞി, അബു, പരേതരായ മുഹമ്മദ് കോയ, മാമുക്കോയ, ബീരാൻകോയ, സൈനബി.