രാമനാട്ടുകര: ഫാറൂഖ് കോളജ് റോഡിൽ താഴത്തൊടി താമസിക്കുന്ന വലിയകത്ത് അബൂബക്കർ (89) നിര്യാതനായി. ഭാര്യ: ബിച്ചാമിന. മക്കൾ: താഹിറ എന്ന ചെറിയമ്മു, കുഞ്ഞാലൻകുട്ടി (റിയാദ്), ബിച്ചാമു (സെക്രട്ടറി, രാമനാട്ടുകര എസ്.ടി.യു ചുമട്ടു തൊഴിലാളി യൂനിയൻ), അബ്ദുൽ അസീസ്, റഫീഖ്, പരേതയായ സൈനബ. മരുമക്കൾ: ഹഫ്സത്ത്, റംല, ഫസീല, ഖൻസുൽ മഹ്റിഫ. പരേതനായ പോക്കർ.