മുക്കം: ചേന്ദമംഗലൂർ പുന്നക്കണ്ടി ആയിശ ബീവി ഹജ്ജുമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: അബുല്ലൈസ് (പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ് ആക്കോട്), അബ്ദുന്നാസിർ (ബംഗളൂരു), അനീസുദ്ദീൻ (ഖത്തർ), ശമീറ, ജമീല, ഹസീന, ജൗഹറ. മരുമക്കൾ: മുസ്തഫ മാസ്റ്റർ തൃക്കളയൂർ (എം.ഇ.എസ്, തിരൂർ), അബ്ദുൽ വഹാബ് (അനാർക് ബിൽഡേർസ്, ചേന്ദമംഗലൂർ), മുഹമ്മദ് കുട്ടി മാസ്റ്റർ (ക്യുടെക്, മലപ്പുറം), ജലീൽ (അഡ്കോ അബൂദബി), സജ്ന, നസീംബാനു, നസ്റീന (ശിവപുരം). സഹോദരങ്ങൾ: അബ്ദുറഹിമാൻ കാവിൽ (ഖത്തർ), മുഹമ്മദ് ബഷീർ (പ്രധാനാധ്യാപകൻ, എം.ഐ.യു.പി.എസ് മൂരിയാട്), ഹാമിദ് ഹുസൈൻ (ഖത്തർ), ഫാത്വിമ, ആമിന, സുബൈദ, മറിയം കക്കാട്, ഹഫ്സ, നജ്മുന്നീസ.