ഫറോക്ക്: കോടമ്പുഴ കുളങ്ങരപ്പാടത്ത് താമസിക്കുന്ന മേലാത്ത് സിദ്ദീഖ് (55) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സഫിയ. മക്കൾ: ജസ്റിൻ, ജർഷീദ്, ജാബിർ (സി.പി.എം കുളങ്ങരപ്പാടം ബ്രാഞ്ചംഗം), ജുനൈസ്. മരുമക്കൾ: തസ്രീഫ്, മുബഷിറ, ജുസൈന. സഹോദരങ്ങൾ: സാറാ ബീവി, പരേതനായ അബ്ബാസ്.