വടകര: കണ്ണംകുഴി അച്ചൂസിൽ പത്മിനി (56) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. മകൻ: അംബുജാക്ഷൻ. സഹോദരങ്ങൾ: വിജയൻ, സുരേന്ദ്രൻ, ചന്ദ്രൻ, മുകുന്ദൻ, രവീന്ദ്രൻ, ലക്ഷ്മി, പരേതരായ ബാലകൃഷ്ണൻ, കൗസു.