കൊയിലാണ്ടി: മേലൂരിൽ ചെറുവലത്ത് ലക്ഷ്മിയമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ. മക്കൾ: ഭാർഗവിയമ്മ, ശാന്ത, ബാലകൃഷ്ണൻ (റിട്ട. കെ.ഡി.സി ബാങ്ക്), ബാബു (ഗുജറാത്ത്), ഗിരിജ (റിട്ട. പ്രധാനാധ്യാപിക, ഹാജി പി.കെ മെമ്മോറിയൽ സ്കൂൾ, മൂടാടി). മരുമക്കൾ: വത്സല, ലത, ഉണ്ണികൃഷ്ണൻ തൃപുരി (റിട്ട. പ്രിൻസിപ്പൽ ഗവ. വി.എച്ച്.എസ്.എസ്, കൊയിലാണ്ടി), പരേതരായ കരുണാകരൻ നായർ, ഗോവിന്ദൻകുട്ടി നായർ.